IMMUNISATION
IMMUNISATION
T H Kuthuparamba
പ്രതിരോധ കുത്തിെപ്പുകൾ ,
ബുധൻ, ശനി ദിവസങ്ങളിൽ
🟡ജനന സമയത്ത്:- ബി.സി.ജി, ഒ.പി.വി സീറോ ഡോസ്, ഹെപ്പറ്റൈറ്റിസ് - ബി
🟢6 ആഴ്ച:- ഒ.പി.വി1, പെൻറ്റാ വാലൻ്റ് 1, റോട്ട 1, എഫ്. ഐ.പി.വി.1, പി.സി.വി.1
🟡10 ആഴ്ച:- ഒ.പി.വി.2, പെൻറ്റാ വാലൻ്റ് 2, റോട്ട 2,
🟢14 ആഴ്ച്ച:- ഒ.പി.വി3, പെൻറ്റാ വാലൻ്റ് 3, റോട്ട 3, എഫ്. ഐ.പി.വി.3, പി.സി.വി.2
🟡9 മാസം:- എം.അർ.1, പി.സി.വി. - ബി, വൈറ്റമിൻ എ
🟢16- 24 മാസം:- ഡി.പി. ടി ബൂസ്റ്റർ 1, ഒ.പി.വി, എം. ആർ 2, ജെ. ഇ
🟡5-6 വയസ്സ്. ഡി.പി. ടി ബൂസ്റ്റർ 2
🟢10 വയസ്സ് . ടീ ഡീ
🟡16 വയസ്സ് . ടീ. ഡീ
കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു...